കൊച്ചി : ഇന്ത്യന്‍ അസോസിയേഷന് ഓഫ് ട്രോമറ്റോളജി & ക്രിട്ടിക്കല്‍ കെയറിന്റെ (IATCC) 13-ാമത് ദേശീയ കോണ്‍ഫറന്‍സും, അസോസിയേഷന് ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ (ASI) കേരള ചാപ്റ്ററിന്റെ വാര്‍ഷിക സി.എം.ഇ. പ്രോഗ്രാമും സംയോജിപ്പിച്ചുകൊണ്ടുള്ള 'ട്രോമാസികോണ്‍ 2026' (TRAUMASICON 2026) സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ കോലഞ്ചേരി മെഡിക്കല്‍ മിഷന് മെഡിക്കല്‍ കോളേജില്‍ നടക്കും. ......
ദോഹ: അന്താരാഷ്ട്ര വിഷയങ്ങളിലെ പഠനവും ഗവേഷണവും വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജോർജ്ജ് ടൗൺ യൂണിവേഴ്സിറ്റി ഖത്തർ പുതിയ കോഴ്സുകളും അധ്യാപക നിയമനങ്ങളും പ്രഖ്യാപിച്ചു. പുതിയ അക്കാദമിക് വർഷത്തിൽ 'സയൻസ്, ടെക്നോളജി ആൻഡ് ഇന്റർനാഷണൽ അഫയേഴ്സ്' (STIA) പ്രധാന വിഷയമായി അവതരിപ്പിക്കുന്നതിനൊപ്പം ആർട്സ് ആൻഡ് ഹെറിറ്റേജ് ആൻഡ് കൾച്ചറൽ ഡിപ്ലോമസി, വിമൻസ് ആൻഡ് ജെൻഡർ സ്റ്റഡീസ് എന്നീ രണ്ട് അനുബന്ധ (Minor) കോഴ്സുകളും സർവ്വകലാശാല ആരംഭിക്കും.
സാങ്കേതികവിദ്യ, പൊതുനയം, സമൂഹം എന്നിവ സമഗ്രമായി കൂട്ടിയിണക്കുന്നതാണ് 'സയൻസ്, ടെക്നോളജി ആൻഡ് ഇന്റർനാഷണൽ അഫയേഴ്സ്' പാഠ്യപദ്ധതി. ......
ദോഹ: പൊതുജന സേവനത്തിൽ നിന്ന് വിരമിച്ചവർക്കായി ബാങ്കുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പലിശരഹിത സാമ്പത്തിക വായ്പാ പദ്ധതിയുടെ വിശദാംശങ്ങൾ ജനറൽ അതോറിറ്റി ഫോർ റിട്ടയർമെന്റ് ആൻഡ് സോഷ്യൽ ഇൻഷുറൻസ് ('ധമാൻ') വ്യക്തമാക്കി. ഇൻഷുറൻസ് പരിധിയിൽ വരുന്ന സ്ഥാപനങ്ങളിൽ വീണ്ടും ജോലിയിൽ പ്രവേശിച്ച പെൻഷൻകാർക്ക് ഈ വായ്പയ്ക്ക് അർഹതയുണ്ടായിരിക്കില്ലെന്ന് അതോറിറ്റി അറിയിച്ചു.
മൊത്തം പെൻഷൻ തുകയുടെ അഞ്ചിരട്ടി വരെ (പരമാവധി 300,000 ഖത്തറി റിയാൽ) ലഭ്യമാകുന്ന വായ്പ തിരിച്ചടക്കാൻ അഞ്ച് വർഷം (60 മാസം) വരെ സമയമുണ്ടാകും. ......
ഇസ്ലാമാബാദ്: ജുമുഅ നമസ്കാരത്തിനിടെ പാകിസ്താനിൽ ഭീകരാക്രമണം. ഖൈബർ പഖ്തൂൺഖ്വയിലെ കോഹാട്ട് ജില്ലയിലെ പോലീസ് ലൈൻസ് കോംപ്ലക്സിനുള്ളിലെ മസ്ജിദിലുണ്ടായ ചാവേർ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ......
തിരുവനന്തപുരം: രാജ്യാന്തര ബഹിരാകാശ നിലയമായ ഐഎസ്എസ് ആകാശത്ത് കടന്നുപോകുന്നത് കണ്ടിട്ടുള്ളവർക്ക് ഇന്ന് മറ്റൊരു കൗതുകക്കാഴ്ചയ്ക്ക് അവസരം. ചൈനയുടെ സ്വന്തം ബഹിരാകാശ നിലയമായ ടിയാങ്ഗോങ് ഇന്ന് വൈകിട്ട് കേരളത്തിന്റെ ആകാശത്ത് ദൃശ്യമാകും. ......
അശ്വതി: സാമ്പത്തികമായി നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും. ദാമ്പത്യജീവിതത്തിൽ സന്തോഷം വർധിക്കും.......
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര തർക്കം പുതിയ വഴിത്തിരിവിലേക്ക്. പാർട്ടിയിലെ പിളർപ്പിന് പിന്നാലെ മമത ബാനർജി വിഭാഗത്തിനും വിമത വിഭാഗത്തിനും താൽക്കാലികമായി പുതിയ പേരുകളും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ.
മമത ബാനർജി നേതൃത്വം നൽകുന്ന വിഭാഗത്തിന് ‘മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ഫുട്ബോൾ കളിക്കാരൻ എന്ന ചിഹ്നവുമാണ് അനുവദിച്ചത്. ......
കൃത്യമായ സമയത്ത് കൃത്യമായ തീരുമാനമുണ്ടാകുമെന്നും, നിലവിൽ അധ്യക്ഷ സ്ഥാനത്തേക്ക് ആരുടെയും പേര് ഉയർന്നു വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മാധ്യമങ്ങളല്ല പ്രചാരണം നടത്തേണ്ടതെന്നും, ഹൈക്കമാൻഡ് തീരുമാനിക്കുന്നതിന് അപ്പുറത്തേക്ക് അഭിപ്രായം പറയാൻ താൻ ആളല്ലെന്നും തന്റെ വ്യക്തിപരമായ പ്രതീക്ഷയോ അനിഷ്ടമോ ഇതിൽ വ്യക്തമാക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടൊപ്പം റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെതിരെയുള്ള പോലീസ് നടപടിയെയും ഷാഫി പറമ്പിൽ ന്യായീകരിച്ചു. ......
സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചു.
ഉയർന്ന മൂല്യമുള്ളതും അന്തർസംസ്ഥാന, അന്താരാഷ്ട്ര ബന്ധങ്ങളുള്ളതുമായ മയക്കുമരുന്ന് കള്ളക്കടത്ത് കേസുകളുടെ അന്വേഷണം ലക്ഷ്യമിട്ട് രൂപീകരിച്ച ടീമിന്റെ പ്രവർത്തനം ആരംഭിച്ചതായും മന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
തദ്ദേശസ്വയംഭരണവകുപ്പുമായി ചേർന്ന് തൂഫാൻ ജനജാഗ്രതാ സമിതികൾ രൂപീകരിക്കുകയാണ്.ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വാർഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകരടങ്ങിയ സംഘത്തിന് ബ്രിട്ടീഷ് അക്കാദമി ഓഫ് മാനേജ്മെന്റ് (BAM) 2026 സമ്മേളനത്തിൽ മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്കാരം ലഭിച്ചു. ലണ്ടൻ സർവകലാശാലയുടെ റോയൽ ഹോളോവേ ക്യാമ്പസ്സിൽ നടന്ന സമ്മേളനത്തിൽ ബെസ്റ്റ് ഡവലപ്മെൻറ്റൽ പേപ്പർ അവാർഡ് അവാർഡ് ആണ് സംഘത്തിന് ലഭിച്ചത്.
“Stakeholders’ Perception of Corporate Social Irresponsibility: Scale Development, Validation, and Implications for Organizational Change”എന്ന പ്രബന്ധത്തിനാണ് പുരസ്കാരം ലഭിച്ചത്. ......